Only one spot up for grabs in pace attack for T20 World Cup<br /><br />നാലു വിക്കറ്റ് നേട്ടം മൂന്നു തവണയും അഞ്ചു വിക്കറ്റ് നേട്ടം ഒരു തവണയും കുല്‍ചാ സഖ്യം ഇതുവരെ കുറിച്ചുകഴിഞ്ഞു. ഇതൊക്കെയാണെങ്കിലും ലോകകപ്പ് മുന്‍നിര്‍ത്തി ഇനിയങ്ങോട്ട് രണ്ടു കൈക്കുഴ സ്പിന്നര്‍മാരെ ഒരേസമയം കളിപ്പിക്കുന്നത് ആഢംബരമായിരിക്കും. പറഞ്ഞതു മറ്റാരുമല്ല, നായകന്‍ കോലി തന്നെ.